Smartsave Finserv LLP

ഒരു SIP കാര്യം

ഒരു SIP കാര്യം സന്തോഷ് ഉച്ചക്ക് 12 മണിക്ക് ഒരു ആവശ്യത്തിന് ചെങ്ങന്നൂരിലേക്ക് പോകുവാൻ മുളക്കുഴ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം അദ്ദേഹത്തിന്റെ കൂട്ടുകാരൻ ബിജു ബസ്‌സ്റ്റോപ്പിലേക്ക് ഓടി വരുന്നത് കണ്ടു, അത് കണ്ട് സന്തോഷ് ബിജുവിനോട് ചോദിച്ചു   “എങ്ങോട്ടാ ബിജു ധൃതിയിൽ പോകുന്നത് ?” അന്നേരം ബിജു പറയുകയാണ്, എടാ സന്തോഷേ ഞാൻ മ്യൂച്ച്വൽ ഫണ്ടിൽ ഒരു SIP തുടങ്ങിയായിരുന്നു, ഇന്ന് ഇപ്പം ഓഹരി വിപണി നോക്കിയപ്പോൾ ഭയങ്കരമായിട്ട് ഉയരുകയാ, അതിപ്പം കുറെ നാളായിട്ട് […]

എന്താണ് എസ് ഐ പി (SIP) ? എന്താണ് എസ് ഐ പി യുടെ നേട്ടങ്ങൾ ?

എന്താണ് എസ് ഐ പി (SIP) ? എന്താണ് എസ് ഐ പി യുടെ നേട്ടങ്ങൾ ? മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപിക്കുന്നതിന് പകരം ഒരു നിശ്ചിത ഇടവേളകളിൽ അതായത് പ്രതിവാരമോ പ്രതിമാസമോ അല്ലെങ്കിൽ ത്രൈമാസമോ മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നിക്ഷേപിക്കുവാൻ സാധിക്കുന്നതിനെയാണ് SIP അല്ലെങ്കിൽ Systamatic Investment Plan എന്ന് പറയുന്നത്.ഓഹരി വിപണിയിലെ അസ്ഥിരതയെക്കുറിച്ചും സമയത്തെ കുറിച്ചും ഉത്കണ്ഠപ്പെടാതെ അച്ചടക്കത്തോട് കൂടി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ എസ് ഐ പി നമ്മെ സഹായിക്കുന്നു. സാധാരണയായി […]

ജിറാഫും മ്യൂച്വൽ ഫണ്ടും

ജിറാഫും മ്യൂച്വൽ ഫണ്ടും ജിറാഫും മുയലച്ചനും കരടിയും കുരങ്ങച്ചനും കൂട്ടുകാരായിരുന്നു, അവർ ഒരു ദിവസം കാട്ടിൽ കൂടി നടക്കുകയായിരുന്നു കുറച്ചു ദൂരം ചെന്നപ്പോൾ അവർ ഒരു കുളം കണ്ടു. കുളം കണ്ടപ്പോൾ എല്ലാവർക്കും അതിൽ ഇറങ്ങി കളിക്കണമെന്ന് തോന്നി. പക്ഷെ ആർക്കും നീന്തൽ അറിയുകയുമില്ല, അപ്പോൾ ജിറാഫ് പറഞ്ഞു എനിക്കല്ലേ കൂടുതൽ ഉയരം ഉള്ളത് അതുകൊണ്ട് ഞാൻ ആദ്യം ഇറങ്ങാം അങ്ങനെ ജിറാഫ് ആദ്യം ഇറങ്ങി. ജിറാഫിൻറെ കഴുത്തിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഉണ്ടായിരുന്നു. അപ്പോൾ ജിറാഫ് […]

എന്തുകൊണ്ട് നേരത്തേ തന്നെ നിക്ഷേപം തുടങ്ങണം?

growth

എന്തുകൊണ്ട് നേരത്തേ തന്നെ നിക്ഷേപം തുടങ്ങണം? ചെറുപ്പത്തിൽ തന്നെ ജീവിതം ആസ്വദിക്കുന്നതിന് വളരെയധികം പണം ചിലവഴിക്കുന്നത് പ്രായമാകുമ്പോൾ ജീവിതം ആസ്വദിക്കുന്നതിനെ കാര്യമായി ബാധിച്ചേക്കാം. ചെറുപ്പത്തിൽ തന്നെ നിക്ഷേപം നടത്തുന്നത് ഒരു തടസ്സമാണെന്ന് ഒരിക്കലും വിചാരിക്കരുത്. ഇപ്പോൾ നിക്ഷേപിക്കുന്ന ചെറിയ തുക നിങ്ങൾക്ക് ഭാവിയിൽ വലിയ നേട്ടം നേടിത്തരുന്നതാണ്. നിങ്ങൾ നേരത്തേ നിക്ഷേപിക്കുകയും നഷ്ടം വരുത്തുകയും ചെയ്താൽ നിക്ഷേപത്തിലേ നഷ്ടം നികത്തുവാൻ നിങ്ങൾക്ക് വളരെയധികം സമയമുണ്ട്. എന്നാൽ വളരെ താമസിച്ച് നിക്ഷേപം തുടങ്ങുന്ന ആൾക്ക് ആ നഷ്ടം നികത്തുവാൻ […]

ആരാണ് NRI ? അവർക്ക് തുടങ്ങുവാൻ പറ്റുന്ന 5 നിക്ഷേപമാർഗങ്ങൾ?

Financial investment negotiation

ആരാണ് Non Resident Indians അല്ലെങ്കിൽ NRI ? NRI’s ന് തുടങ്ങുവാൻ പറ്റുന്ന ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ? അവയുടെ പ്രത്യേകതകൾ? 5 നിക്ഷേപമാർഗങ്ങൾ? ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ അധികം വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് NON RESIDENT INDIANS അല്ലെങ്കിൽ NRI Status ലഭിക്കുന്നത്. ടാക്സ് പരമായ ആവശ്യങ്ങൾക്കും Forigin Exchange Management Act (FEMA) പ്രകാരമുള്ള നീയമങ്ങൾക്കും Overseas Citizen of India (OCI) അല്ലെങ്കിൽ Person of Indian Origin […]

മ്യൂച്ച്വൽ ഫണ്ടുകളിലെ റിസ്കുകൾ?

മ്യൂച്ച്വൽ ഫണ്ടുകളിലെ റിസ്കുകൾ? മ്യൂച്ച്വൽ ഫണ്ടുകൾ അധികം റിസ്കിനോടൊപ്പം അധികം റിട്ടേൺസ് നേടിത്തരുന്നവയെന്നാണ് പരക്കെയുള്ള ധാരണ. റിസ്ക് കണക്കാക്കപ്പെടുന്നത് മൂലധന നഷ്ടം അല്ലെങ്കിൽ നിക്ഷേപക മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആയിട്ടാണെങ്കിൽ ഓഹരി നിക്ഷേപങ്ങൾ റിസ്കുള്ളവയായിരിക്കും. അങ്ങനെയെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഗവണ്മെന്റ് ബോണ്ടുകളിലോ ഉള്ള നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞവയും ആയിരിക്കും. എന്നാൽ മ്യൂച്ച്വൽ ഫണ്ടുകളുടെ ലോകത്ത് ലിക്വിഡ് ഫണ്ടുകൾ റിസ്ക് കുറഞ്ഞവയും ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ റിസ്ക് കൂടിയവയും ആണ്. ഇക്വിറ്റി മ്യൂച്ച്വൽ […]

എന്തുകൊണ്ട്? മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം

Elegant young business woman working with her laptop in the office.

എന്തുകൊണ്ട്? മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണം ഉയർന്ന ലാഭം നേടിത്തരുന്നവയാണ് മ്യൂച്ച്വൽ ഫണ്ടിലെ നിക്ഷേപങ്ങൾ എന്നത് തന്നെയാണ് പ്രധാന കാരണം.പണപ്പെരുപ്പവും പലിശനിരക്കുകൾ കുറയുന്ന സാഹചര്യവും കണക്കിലെടുത്താൽ പരമ്പരാഗത നിക്ഷേപങ്ങളെക്കാൾ കൂടുതൽ നേട്ടം നേടിത്തരുന്നവയാണ് മ്യൂച്ച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ 11% മുതൽ 15 % വരെ റിട്ടേൺസ് നൽകിയിട്ടുണ്ട്. മ്യൂച്ച്വൽ ഫണ്ടുകളിലെ പ്രൊഫഷണൽ മാനേജ്മെന്റ് ആണ് അടുത്ത പ്രധാന കാരണം.മ്യൂച്ച്വൽ ഫണ്ടിനെ പ്രൊഫെഷനലി മാനേജ് ചെയ്യുന്നത് ഫണ്ട് മാനേജര്മാരാണ്.അവർ […]

Equity Oriented Hybrid Fund ഫിക്സഡ് ഡെപോസിറ്റിനേക്കാൾ മികച്ച നിക്ഷേപം

Businessman building a successful financial graph

ഫിക്സഡ് ഡിപ്പോസിറ്റിനേക്കാളും മികച്ച നിക്ഷേപമാർഗമാണ് ബാലൻസ്ഡ് ഫണ്ട് അല്ലെങ്കിൽ Equity Oriented Hybrid Fund കൾ ദീർക്കകാലത്തേക് മറ്റേതു നിക്ഷേപമാര്ഗങ്ങളെക്കാളും കൂടുതൽ നേട്ടം നേടിത്തരുന്നവയാണ് ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഇക്വിറ്റി മ്യൂച്ച്വൽ ഫണ്ടുകൾ എന്നാൽ ഹസ്വ കാലയളവിൽ അവയിലെ നിക്ഷേപത്തിന്റെ മൂല്യം കുറയുവാൻ സാധ്യത ഉണ്ട്, ഇവിടെയാണ് ബാലൻസ് ഫണ്ടുകൾ അഥവാ Equity Oriented Hybrid fund കളുടെ പ്രസക്തി. ഓഹരി നിക്ഷേപത്തിന്റെ നേട്ടം ലഭിക്കുന്നതിനോടൊപ്പം നഷ്ടസാധ്യത കുറക്കുവാനും ഇവ സഹായിക്കുന്നു. ഈ ഫണ്ടുകളിൽ […]

എന്തുകൊണ്ടാണ് ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ സഹായം നിക്ഷേപകന് ആവശ്യമായി വരുന്നത്?

Businessman and his financial investment

എന്തുകൊണ്ടാണ് ഒരു മ്യൂച്ച്വൽ ഫണ്ട് ഉപദേഷ്ടാവിന്റെ സഹായം നിക്ഷേപകന് ആവശ്യമായി വരുന്നത് ? ഇന്ന് എന്നത്തേക്കാളും കൂടുതൽ വ്യക്തികളെ അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ധാരാളം ഓൺലൈൻ സേവനങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. സൗജന്യ മ്യൂച്ച്വൽ ഫണ്ട് ആപ്പ്ളിക്കേഷനുകൾ, സൗജന്യ റിട്ടയർമെന്റ് കാൽക്കുലേറ്ററുകൾ, സൗജന്യ ഓഹരി അല്ലെങ്കിൽ മ്യൂച്ച്വൽ ഫണ്ട് വിശകലന റിപ്പോർട്ടുകൾ എന്നിവയെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. ഇതെല്ലാം വളരെ മികച്ചതും വ്യക്തിഗത സാമ്പത്തിക വിഷയങ്ങളിൽ അവർ ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. എന്നാൽ മ്യൂച്ച്വൽ ഫണ്ടിൽ […]