സന്തോഷ് : അതിന് എന്ത് ചെയ്യുവാൻ പോകുകയാണ് നീ?
ബിജു : എൻ്റെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യുട്ടർ SMARTSAVE FINSERV LLP യുടെ ഓഫീസ് ചെങ്ങന്നൂരിലുണ്ട്, അവിടെ പോയി SIP നിക്ഷേപം പിൻവലിക്കാൻ എഴുതി കൊടുക്കാൻ പോവുകയാണ്.
സന്തോഷ് വീണ്ടും ചോദിച്ചു, ബിജു നീ എന്തിനാണ് SIP തുടങ്ങിയെന്ന് പറഞ്ഞത് ? അതും എത്ര നാളത്തേക്ക് ആണ്?
ബിജു : ഓ അതോ 20 വർഷത്തേക്ക്. മകളുടെ വിവാഹ ആവശ്യത്തിനായിട്ടാണ് തുടങ്ങിയത്
സന്തോഷ് : ഇപ്പം എത്ര നാളായി SIP തുടങ്ങിയിട്ട് ?
ബിജു : 2 വർഷം ആയതെ ഉളളൂ
സന്തോഷ് : അല്ല നിൻറെ മകളെ കെട്ടിച്ചു വിടുവാൻ ധൃതി ആയോ ?
ബിജു : അത് എന്ത് ചോദ്യമാ നീ ചോദിക്കുന്നെ, കൊച്ചിന് 4 വയസ് അല്ലെ ആയുള്ളു
സന്തോഷ് : അതല്ലടോ 20 വർഷത്തേക്ക് തുടങ്ങിയ SIP തുടങ്ങിയിട്ട് 2 വർഷം കഴിഞ്ഞു നിർത്താൻ പോകുന്നത് കൊണ്ടാ അങ്ങനെ ചോദിച്ചത്. ഓഹരി വിപണി ആകുമ്പോൾ അത് ഉയരുകയും താഴുകയും ചെയ്യും, അങ്ങനെ ഓഹരി വിപണി ഉയരുകയും താഴുകയും ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ ദീർഘ കാല ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾക്ക് വളരെ അധികം ലാഭം ലഭിക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഓഹരി വിപണി ഉയരുമ്പോൾ കൂടിയ വിലക്ക് – കുറവ് യൂണിറ്റുകളും, വിപണി താഴുമ്പോൾ കുറഞ്ഞ വിലക്ക് – കൂടുതൽ യൂണിറ്റുകളും ലഭിക്കുന്നു. അതിനാൽ നമ്മുടെ SIP കളുടെ യൂണിറ്റ്കൾക്ക് മുടക്കുന്ന വില ശരാശരി ചെയ്യപ്പെടുന്നു. ഇത് നമ്മുടെ ദീർഘ കാല SIP കൾക്ക് വളരെ അധികം നേട്ടം നേടിത്തരുവാൻ കാരണമാകുന്നു. അതിനാലാണ് ദീർഘ കാല SIP കൾ നിർത്തരുതേ എന്ന് പറയുന്നത്.
ബിജു : ശരിയാണ്, അത് തന്നെയാണ് എൻ്റെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യുട്ടർ SMARTSAVE FINSERV LLP യിൽ പോകുമ്പോൾ അവരും പറയുന്നത്. പക്ഷെ എൻ്റെ വീട്ടുകാരും മറ്റ് കൂട്ടുകാരും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ച് ഭയപ്പെടുത്തിയപ്പോൾ SIP നിർത്തിയേക്കാമെന്ന് അങ്ങ് വിചാരിച്ചു. സന്തോഷിനെ കണ്ടത് എന്തായാലും നന്നായി,അല്ലെങ്കിൽ ഞാനിപ്പം പോയി അങ്ങ് ആ SIP നിർത്തിയേനെ.
സന്തോഷ് : ആ ഇനി ചെങ്ങന്നൂരിലേക്ക് പോവണ്ടായല്ലോ ബിജുവേ ?
ബിജു : അല്ലാ അങ്ങോട്ട് SMARTSAVE FINSERV ലേക്ക് തന്നേ പോകുകയാ
സന്തോഷ് : ഇത്രെയും കേട്ടിട്ട് SIP നിർത്താൻ പോവുകയാണോ ?
ബിജു : അല്ലേയല്ല
സന്തോഷ് : പിന്നെ
ബിജു : കുറച്ചുനാളായിട്ട് SMARTSAVE FINSERV കാര് വിളിക്കുന്നുണ്ട് റിട്ടയര്മെന്റിന് വേണ്ടി ഒരു SIP തുടങ്ങാൻ. ഇന്ന് എന്തായാലും പോയി അതിനു വേണ്ടി ഒരു SIP തുടങ്ങുവാൻ പോകുകയാണ്
സന്തോഷ് : എന്നാൽ ഞാനും വരുകയാണ് ബിജു വിന്റ്റെ കൂടെ SMARTSAVE FINSERV ലേക്ക്, അവർ എന്റെയും കൂടെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യുട്ടർ ആണ് , കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അവരുടെ കാക്കനാട് ഉള്ള ഓഫിസിൽ പോകുമായിരുന്നു , 4 വർഷം കഴിയുമ്പോൾ എനിക്കൊരു കാർ എടുക്കണം അതിനു വേണ്ടി ഞാനുമൊരു SIP തുടങ്ങുവാൻ പോവുകയാ
ബിജു : സന്തോഷേ നീയാടാ നല്ല സുഹൃത്ത്.
സന്തോഷ് : ഞാൻ മാത്രമല്ല, നല്ല നിക്ഷേപ മാർഗ്ഗങ്ങൾ പറഞ്ഞു തരുന്ന SMARTSAVE FINSERV LLP യും നല്ല സുഹൃത്തും വഴികാട്ടിയും ആണ്
ബിജു :ദാ ഒരു ബസ് വരുന്നു, അത് ചെങ്ങന്നൂർ വഴിയാണ് പോകുന്നത് ,നമുക്ക് അതിൽ കയറി പോകാം
സന്തോഷ് : അതേ SMARTSAVE FINSERV LLP ലേക്ക് പോകാം
ഗുണപാഠം ; ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ SIP ഇടയ്ക്കു വച്ച് നിർത്തരുത്
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം ഏതുമാവട്ടെ…. ഞങ്ങൾ നിങ്ങൾക്ക് ശരിയിയായ മാർഗ്ഗനിർദ്ദേശം നൽകുന്നു